മറന്നു തുടങ്ങുന്ന ഏതുകഥയും ഓർത്തെടുക്കാൻ ഒക്കുന്ന ഒരിടം അയാൾ കാത്തു സൂക്ഷിച്ചിരിന്നു
എത്ര വായിച്ച് മാറ്റി വെച്ചിട്ടും മറക്കാനാവാതെ ഒരു പാട് കഥാപാത്രങ്ങൾ നമ്മിലിങ്ങനെ പുനർജനിക്കുന്ന ഒരിടം
വിരൾ പാടുകൾ വീണ ബുക്കുകൾകിടയിലെ അരണ്ട മായ നിശബ്ദതക്ക് ഉള്ളിൽ എന്നു വന്നു നിന്നാലും ആ വലിയ അലമാരകൾക്ക് ഇടയിൽ നമ്മൾ അങ്ങനെ പുനർജനിച്ചു കൊണ്ടിരിക്കും വീണ്ടും വീണ്ടും .......
പേജുകൾ എണ്ണി ചുംബനങ്ങൾ ഒളിപ്പിച്ച് അഭിരാമി ബുക്കും കൊണ്ട് ഇറിങ്ങുബഴേക്കും അവൻ ലൈബ്രറിയുടെ ഗെയിറ്റു കടന്നിരിന്നു!!!!!
ചിറകും ചില്ലകളും ഉള്ള ഒരു കാലഘട്ടത്തിൻ്റെ ഓർത്ത് എടുപ്പ് കൂടിയാണ് ഓരോ ലൈബ്രറിയും 💓💓