ഇരുപതാം തിയതി വൈകിട്ട് ലൈബ്രറിയുടെ ജനാലകൾ അടയ്ക്കുമ്പോൾ പ്രതീക്ഷിക്കാതെയാണ് ഇത്ര ഏറെ സുന്ദരമായ ചിരികൾ കണ്ണിൽ പെടുന്നത് കാര്യഗൗരവക്കാരായ കുറെ അദ്യാപകരും ഒരു അനദ്യാപകനും,അവരുടെ നിഴലുകളിൽ നിറഞ്ഞു നിൽക്കുന്ന ക്യാബസും
ശലഭങ്ങൾ പോലെ ലൈബ്രറിയുടെ ജനാലകളിൽ നിന്ന് കാണാവുന്ന ഏറ്റവും സുന്ദരമായ ഒന്നിനെ ഹൃദയത്തോട് ചേർത്ത് പറന്നു പോയ പോലെ
ഓടി ഇറങ്ങുബോഴെക്കും അവർ അവിടുന്നു പോയിരിന്നു
....................................
One of the most Important goal of library is to nurture happiness🤍🧡💚
