ആർക്കിടെക്കച്ചർ ലൈബ്രറിയുടെ പഴഞ്ചൻ ബഞ്ചിലിരുന്ന് അഭിരാമി അയാളോട് ചോദിച്ചു ഒരു നീളൻ വര പോലുമറിയാത നമ്മൾ എന്തിൻ ഈ കോഴ്സ് എടുത്തു
താൻ ഉള്ള കൊണ്ട് എന്ന സ്ഥിരം പല്ലവി മാറ്റി അവൻ പറഞ്ഞു
ഡ്രാഭ്റ്റിങ്ങ് കിറ്റും ടീ സ്ക്വയറും ഒന്നുമില്ലെങ്കിലും ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു ആർക്കിടെക്റ്റിൻ്റെ വേഷം അണിയാത്തവരായി ആരുമുണ്ടാവില്ലഡോ അതുകൊണ്ടുതന്നെ ഒരു വാസ്തുശിൽപ്പിയുടെ പുസ്തകാലയം എന്നും സ്വയം പൊളിച്ച് എഴുതപ്പെട്ടുകൊണ്ടിരിക്കും

പണ്ടു നമ്മൾ സോപ്പു പെട്ടിയും തീപ്പെട്ടി കൂടും കൊണ്ട് കൂടാരങ്ങൾ കെട്ടി ഉണ്ടാക്കിയിരുന്നില്ലേ ,എത്ര എണ്ണിയാലും തീരാത്ത തരത്തിൽ തമ്മിൽ തർക്കിച്ച് ഗോപുരങ്ങളും കോട്ടകളും തീർത്ത പോലെ
തീരാത്ത നിഷ്കളങ്കതയുടെ!!!!!!!!!
കളങ്കമില്ലാത്ത കൂടി ചേരലിൻ്റെ!!!!!
ഇന്നലയിൽ എന്നോ നഷ്ട്ടമായ ആരുടെ എക്കയൊ സ്വപ്നങ്ങളുടെ അടയാളമാണ് ഓരോ ശിൽപ്പവും വാസ്തു നിർമ്മിതിയും എല്ലാം
അതിൻ്റെ ഓരോ തുടുപ്പിലും ജീവൻ്റെ ശ്വാസം നിറഞ്ഞു നിൽപ്പുണ്ട് അതുകൊണ്ട് ഉറബുകളുടെ കൂട് പോലെ പക്ഷികളുടേത് പോലെ ചെറിയ കാറ്റത്ത് ഉലയാത്ത സ്വപ്നങ്ങൾ ഉള്ള ആർക്കും നമ്മുക്ക് ഒപ്പം കൂടാം
Architecture is not just a Plan for building or space Making, it's all about your _Dreams__
ഇവിടെ
അറിവും ഓർമ്മകളും മാത്രമല്ലടെ സ്വപ്നങ്ങൾക്കും നിറം പിടിപ്പിക്കാം 🤍🤍
❣️സ്വപ്നങ്ങളുടെ കൂടാരം❣️ 💚BArch Library💚

No comments:
Post a Comment